-
ലഹരി വസ്തുക്കളുടെ ദുരുപയോഗം
- October 16, 2020
- Posted by: Caring
- Category: Parenting
No CommentsDrug addiction, Substance use disorder എന്നീ പേരുകളിൽ അറിയപ്പെടുന്ന മയക്കുമരുന്നുകളുടെ ദുരുപയോഗം, മദ്യം, പുകയില എന്നിവ കൂടാതെ കൊക്കയിൻ (cocaine) പോലത്തെ മയക്കുമരുന്നുകളോടുള്ള ആസക്തി തലച്ചോറിനെ ബാധിച്ച് അതിനോട് അടിമപ്പെടുന്ന ഒരു സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്. തമാശയായി തുടങ്ങി,
-
മാനസികാരോഗ്യം
- October 16, 2020
- Posted by: Caring
- Category: Parenting
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് പ്രതിവർഷം ഒരു ദശലക്ഷം ആളുകൾ ആത്മഹത്യ ചെയ്യുന്നു എന്നറിയുന്നത് വേദനാജനകമാണ്. ഇതിന്റെ ഇരുപതിലിരട്ടി ആളുകൾ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു, ചെറുപ്പക്കാരുടെ ഇടയിലെ മരണകാരണം പരിശോധിച്ചാൽ മൂന്നാംസ്ഥാനം ആത്മഹത്യക്കാണെന്ന് കാണാം.
-
ഭക്ഷ്യ സുരക്ഷിതത്വം
- October 16, 2020
- Posted by: Caring
- Category: Parenting
സുരക്ഷിതമായ ആഹാരമെന്നത് ഒരു കൂട്ടായ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. ഭക്ഷ്യ സുരക്ഷിതത്വം ഒരു പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാ തലത്തിലുമുള്ള ആളുകളുടെ കൂട്ടായ ബോധവത്കരണവും പരിശ്രമവും ഇതിനാവശ്യമായി തീർന്നിരിക്കുന്നു.
-
പഠനമികവിന് ഒരു വഴികാട്ടി
- October 16, 2020
- Posted by: Caring
- Category: Parenting
നിങ്ങളുടെ മുന്നിൽ വിശാലമായ ഒരു ലോകമുണ്ട്. അവിടെ എങ്ങിനെ കാര്യങ്ങൾ വീക്ഷിക്കണമെന്നും പഠിക്കണമെന്നും അറിയുന്ന നിങ്ങളുടെ മുന്നിൽ ഒരു വാതിലുണ്ടാകും. അതിന്റെ താക്കോൽ നിങ്ങളുടെ കയ്യിലും.
-
ജീവിതശൈലീരോഗങ്ങളും യുവാക്കളും
- October 16, 2020
- Posted by: Caring
- Category: Parenting
ഏറ്റവും കൂടുതൽ ജീവിതശൈലീരോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടിക ലോകാരോഗ്യ സംഘടന തയ്യാറാക്കിയപ്പോൾ അതിലൊരു പ്രധാന സ്ഥാനം ഇന്ത്യക്ക് ഉണ്ട് എന്ന വസ്തുത നാം വളരെ ഗൗരവപൂർവ്വം പരിഗണിക്കേണ്ടിയിരിക്കുന്നു.
-
കുട്ടിക്ക് പഠന വൈകല്യമുണ്ടായാൽ
- October 16, 2020
- Posted by: Caring
- Category: Parenting
കുട്ടികളിൽ പഠന പ്രശ്നമുണ്ടാകുന്ന ഒരു അവസ്ഥയാണ് പഠനവൈകല്യം. എല്ലാ പഠന പ്രശ്നങ്ങൾക്കും കാരണം പഠന വൈകല്യമല്ല. ശ്രദ്ധിക്കുക, സംസാരിക്കുക, വായിക്കുക, എഴുതുക, യുക്തിപൂർവം ചിന്തിക്കുക, കണക്കുകൾ ചെയ്യുക തുടങ്ങിയവ ആർജിക്കുന്നതിലും ഉപയോഗിക്കുന്നതിലും പ്രകടമായ
-
കുട്ടികളിലെ പഠനപ്രശ്നങ്ങള്‍
- October 16, 2020
- Posted by: Caring
- Category: Parenting
ഒന്‍പതുവയസായ എന്റെ മകനു വേണ്ടിയാണ്ഞാനീ കത്തെഴുതുന്നത്. ചെറിയ ക്ലാസുകളില്‍ വലിയ കുഴപ്പമില്ലാതെപഠിച്ചുകൊണ്ടിരിക്കുന്ന കുട്ടിയാണ്. ഇപ്പോള്‍ അവന് സ്കൂളില്‍ പോകാന്‍ ഭയങ്കര മടിയാണ്
-
നവജാത ശിശു സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- October 14, 2020
- Posted by: Caring
- Category: Parenting
കുഞ്ഞു ജനിച്ചു ആദ്യ ദിനങ്ങളിൽ ആദ്യമായി അമ്മയാകുന്ന പലർക്കും കുഞ്ഞിനെ എങ്ങനെയെടുക്കണം, എങ്ങനെ പാലൂട്ടണം, എങ്ങനെ ഉറക്കണം, എങ്ങനെ കുളിപ്പിക്കണം എന്നിങ്ങനെ ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളിൽ സംശയങ്ങളുണ്ടാകാറുണ്ട്. ഇത്തരം പ്രതിസന്ധികളിൽ ഒരു ഹെൽത്ത് കെയർ കൗൺസിലര്‍ക്ക് എങ്ങനെയൊക്കെ സഹായിക്കാനാകും എന്ന് നോക്കാം.
-
നവജാത ശിശു സംരക്ഷണം – ഭാഗം ഒന്ന്
- October 14, 2020
- Posted by: Caring
- Category: Parenting
പണ്ട് നമ്മുടെ നാട്ടിൽ കൂട്ടുകുടുംബ വ്യവസ്ഥിതി ഉണ്ടായിരുന്ന കാലത്ത് ഗർഭകാല പരിചരണവും പ്രസവവുമൊക്കെ വളരെ സ്വാഭാവികമായ ഒരു പ്രക്രിയയായിരുന്നു. എന്നാൽ ഇന്ന് ഇതിനൊക്കെയുള്ള സൗകര്യങ്ങളിൽ
-
നവജാത ശിശുവിന് രക്തത്തിൽ ഗ്ലുക്കോസിന്റെ അളവ് കുറയാതിരിക്കാന്‍
- October 14, 2020
- Posted by: Caring
- Category: Parenting
മനുഷ്യശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭ്യമാക്കുന്ന പ്രധാന സ്രോതസ്സ് ഗ്ലൂക്കോസാണ്. രക്ത ചംക്രമണ വ്യവസ്ഥയിലൂടെയാണ് ഗ്ലൂക്കോസ് ശരീരത്തിന്റെ ഓരോ കോശങ്ങളിലേക്കും എത്തിപ്പെടുന്നത്.
- 1
- 2

